വർഗ്ഗം:ചരിത്രം

12:41, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18380vkdschool (സംവാദം | സംഭാവനകൾ) ('1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക്കോലായിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം.

കുട്ടികൾ കുറവായതിനാൽ അടച്ചു പൂട്ടിയെങ്കിലും 1908 ൽ DARUL ULOOM ARABIC COLLEGE വകയായുള്ള ചിറ്റനൂർ പീടികക്കോലായിൽ പുനരാരംഭിച്ചു.

അന്നത്തെ പേര് RESULT ELEMENTARY SCHOOL KARUMARAKKAD.

DISRICT BOARD ന് കീഴിൽ BOARD MAPPILA ELEMENTARY SCHOOL എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.അന്ന് 1-5 വരെ ക്ലാസുകൾ.

1941 ൽ BOARD MAPPILA HIGHER SECONDARY SCHOOL ആവുകയും എട്ടാം ക്ലാസു വരെ ആയി.ESSLC നിലവിൽ വന്നു.

1957 ൽ DISTRICT BOARD ന്റെ കീഴിൽ HIGHSCHOOL വന്നതിനെ തുടർന്ന് 1-5 LP വിഭാഗമായി തുടർന്നു.

1995 ലാണ് കരുമരക്കാട് എൽ പി സ്കൂളും HIGHSCHOOLന്റെ ഭാഗമായിരുന്ന UP വിഭാഗവും ചേ‍ർന്ന് ഇന്നത്തെ വാഴക്കാട് GMUP SCHOOL ആയത്.

"ചരിത്രം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:ചരിത്രം&oldid=1610632" എന്ന താളിൽനിന്ന് ശേഖരിച്ചത്