ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ശ്രീ മുരുകൻ കാട്ടാക്കട
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കുരുത്തംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്.പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട ഈ സ്കൂളിലെ പ്രൻസിപ്പാളായി 2014 ആഗസ്റ്റ് മുതൽ 2016 ജൂൺ വരെ സേവനമനുഷ്ഠിച്ചു.
