പൊന്മേരി എൽ .പി. സ്കൂൾ/സൗകര്യങ്ങൾ

12:13, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16749-hm (സംവാദം | സംഭാവനകൾ) (ചെറിയ തിരുത്ത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓട് മേഞ്ഞ മൂന്ന് കെട്ടിടങ്ങളും ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ക്ലാസ് മുറിയുടെ അളവിനേക്കാൾ വലിപ്പമുള്ള സ്റേറജും ഞങ്ങളുടെ സ്കൂളിലുണ്ട്. പതിനാല് ക്ലാസ് മുറികളും രണ്ട് സ്മാർട് ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും പാചകമുറിയും ഉൽക്കൊള്ളുന്നതാണ് സ്കൂൾ കെട്ടിടങ്ങൾ.പ്രകൃതി സുന്ദരമായ കാഴ്ചയാണ് സ്കൂൾ പരിസരത്ത് കാണാൻ സാധിക്കുക. സ്കൂളിനോട് ചേർന്ന് തന്നെ സ്കൂളിനോളം തന്നെ പഴക്കമുള്ള പുരാതന ശിൽപ മാതൃകയിൽ തീർത്ത ഒരു കുളവും ഉണ്ട്.