സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ/സൗകര്യങ്ങൾ

17:42, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32377-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടു ബിൽഡിംഗ്  ആണ്  സ്കൂൾസ്കൂളിനുള്ളത് .ഒരു പാചകപ്പുര ,വിശാലമായ  ഗ്രൗണ്ട് ,2 ടോയ്‌ലറ്റ് ,കമ്പ്യൂട്ടർ റൂം,സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ സ്കൂളിനുണ്ട് .പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.രണ്ടു ബിൽഡിംഗ്  ആണ്  സ്കൂൾസ്കൂളിനുള്ളത് .ഒരു പാചകപ്പുര ,വിശാലമായ  ഗ്രൗണ്ട് ,2 ടോയ്‌ലറ്റ് ,കമ്പ്യൂട്ടർ റൂം,സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ സ്കൂളിനുണ്ട് .പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടം

മനോഹരമായ ഓഫീസ് റൂം & സ്റ്റാഫ് റൂം

- ക്ലാസ്സ് റൂം

- സ്‌കൂൾ ബസ്

- ലൈബ്രറി

- വിവിധ ലാബുകൾ [സയൻസ് ,മാത്‍സ് ,സോഷ്യൽ സയൻസ് ]

- കമ്പ്യൂട്ടർ റൂം [ ലാപ്‌ടോപ്പുകൾ ]

- സ്മാർട്ട് ക്ലാസ്സ്‌റൂം

- അതിവിശാലമായ പ്ലൈഗ്രൗണ്ട്

- പാചക പുര

- ബോയ്സ് & ഗേൾസ് ടോയ്‌ലറ്റ്

- കുടിവെള്ള സംഭരണി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം