സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

HS ഹെഡ്മാസ്‍റ്റർ

 
ഹമീദ്.വി
പ്രധാന അധ്യാപകൻ

37 ഡിവിഷന‍ുകളാണ് ഹൈസ്‍ക‍ൂൾ വിഭാഗത്തില‍ുള്ളത്. 37 ഡിവിഷന‍ുകളിലായി ഏകദേശം 1600 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. സ്‍ക‍ൂളിൽ 54 അധ്യാപകര‍ും 7 അനധ്യാപകര‍ും ഉണ്ട്.31 ക്ലാസ്സ് മ‍ുറികള‍ില‍ും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ട‍ുണ്ട്.രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകൾ ,വിശാലമായ ലൈബ്രറി, ഭക്ഷണ ശാല, കാന്റീൻ, ശ‍ുദ്ധ ജലത്തിന‍ുത്തിള്ള സംവിധാനം എന്നിവയ‍ും ഒര‍ുക്കിയിട്ട‍ുണ്ട്.