ചക്ക ചക്കയെടുത്തു അപ്പൂപ്പൻ ചക്ക പറിച്ചു അമ്മൂമ്മ ചുളകളടർത്തി അപ്പൂപ്പൻ ചുളകൾ വറുത്തു അമ്മൂമ്മ വറുത്ത ചുളകൾ തിന്നാൻ നേരം ചിരിച്ചുപോയി രണ്ടാളും ഇല്ലാപ്പല്ലുകളോർത്തിട്ട യ്യോ ചിരിച്ചുപോയി രണ്ടാളും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത