ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ

14:01, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു കൊറോണ
അടച്ചിട്ടമുറിയിൽ പാർക്കാൻ
നാല് ചുവരുകൾക്കുള്ളിൽ

കൊറോണ ഭീകരൻ എങ്കിലും
കൊറോണ ഭീതിപരത്തിടുമ്പോൾ
എന്നിടുന്നു ഭീതി പരത്തും വാർത്തകളും
ഭീതി കാക്കാം കൂട്ടാൻ പോരുക

സർക്കാരും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗ്രഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം.

സംവ‌ൃത ആർ
6 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത