(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ഭീതി
വാതിലടച് ലോകം വീട്ടിലിരിക്കുകയാണ്
അദൃശ്യ ശത്രു തെരു -വടക്കി വഴ്കയാണ്
ആരും തൊടാതെ തമ്മിൽ അവിശ്യ സിക്കുകയാണ്... അകത്തു കേൾകാം
കിളി -യാട്ടത്തിൽ ഇലത്താളം പുച്ഛ നടത്തം അതിൻ നിസ്സരത നാടിതാ വെയിൽ
കൊണ്ട് ഒറ്റ യ്ക്കിരികെ ദൂരെ നാട്
പൊതിഞ്ഞുള്ളൊരു കാട, തപോലെ
തന്നെ