ജി എൽ പി എസ് പാൽവെളിച്ചം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2018-19 അധ്യയനവർഷത്തിൽ ഏറ്റവും മികച്ച രീതിയിൽ ഉച്ചഭക്ഷണപരിപാടി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് നല്കുന്ന മിനിസ്ട്രേസ് ട്രോഫി വയനാട് ജില്ലയിൽ ആദ്യമായി ലഭിച്ചത് പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിനാണ്.