21:01, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35004(സംവാദം | സംഭാവനകൾ)('=== കേരളപിറവി === === കേരളപ്പിറവിയോടനുബന്ധിച്ച് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളപ്പിറവിയോടനുബന്ധിച്ച് നമ്മുടെ ദേശത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന അവതരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തുകയുണ്ടായി.
ശിശുദിനം
ശിശുദിനവുമായി ബന്ധപ്പെട്ട വളരെ മനോഹരമായ ഒരു വീഡിയോ അവതരിപ്പിച്ചു. ലിയോ XIIIഎത്തിയ ചാച്ചാജിയും കുട്ടികളും തമ്മിലുള്ള സംവാദം ആയിരുന്നു അതിന്റെ പ്രധാന പ്രമേയം.