ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ടൂറിസം ക്ലബ്ബ്

20:19, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) ('എല്ലാ വർഷവും വിനോദയാത്രകൾ സംഘടിപ്പിക്കാറുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വർഷവും വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട്  

വിവിധ ക്ലബുകളും, ക്ലാസ് അടിസ്ഥാനത്തിലും സംഘടിപ്പിക്കുന്ന വിനോദയാത്രകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു

ചരിത്ര പ്രധാനമായ സ്‌ഥലങ്ങളും ,പ്രകൃതി മനോഹരമായ പ്രദേശങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കാറുണ്ട്