ഗവ എൽ പി എസ് അരുവിപ്പുറം/പ്രവർത്തനങ്ങൾ

മാതൃഭൂമി  മധുരം  മലയാളം പദ്ധതിയുടെ ഭാഗമായി  സ്കൂളിലെ അഞ്ചു കുട്ടികൾക്ക് മാതൃഭൂമി  പത്രം എത്തിക്കുന്നു .കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .ഈ പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് സി .ഐ. ശ്രീ .സുനീഷ്  നിർവഹിച്ചു . സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി .നിലൂഷർ , സ്‌കൂൾ ലീഡർ ഫിദ ഫാത്തിമ എന്നിവർ ചേർന്ന് പത്രം ഏറ്റു വാങ്ങി .

മാതൃഭൂമി  മധുരം  മലയാളം പദ്ധതി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം