പപ്പൻ മാഷ് ഭിന്നശേഷി ദിനത്തിൽ റ‍ുബ ഫർസാനയെ സന്ദർശിക്ക‍ുന്നു.

ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്......

ഇവിടെ പഠിക്കുന്ന ഭിന്ന ഷേഷി വിദ്യാർത്ഥികൾക്ക് സ്കൂൾ കാണാനുള്ള ഒരവസരം ജെ.ആർ.സി ഒരുക്കിക്കൊടുത്തു