ഗവ. യു. പി. എസ്. പാലവിള/ഇംഗ്ലീഷ് ക്ലബ്ബ്

17:10, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം, പദം, വാക്യങ്ങൾ എന്നിവ കേട്ടും വായിച്ചും തിരിച്ചറിയുന്നതിനും എല്ലാകുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് ഇംഗ്ലീഷ് ക്ലബ്ബിൻറെ ലക്‌ഷ്യം

അക്ഷരങ്ങൾ , പാദങ്ങൾ എന്നിവയുടെ ലിഖിത രൂപം, ശരിയായ ഉച്ചാരണം , ലഘു വാക്യങ്ങൾ , ചെറുകഥകൾ എന്നിവയുടെ ഡിജിറ്റൽ ടെക്സ്റ്റ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നിർമിക്കുന്നു.

രണ്ട് മുതൽ ഏഴ് വരെ ക്ലാസുകളിൽ നിന്നും ഇംഗ്ലീഷിൽ പഠന പിന്നോക്കാവസ്ഥയുള്ളവരെ കണ്ടെത്തുന്നു.

ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പ്രത്യേക പരിശീലനം നൽകുന്നു.

പോസ്റ്റ് ടെക്സ്റ്റ് നടത്തുന്നു

ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള ലേഖന, വായന സാമഗ്രികൾ തയ്യാറാക്കുന്നു.

ഓരോ കുട്ടിയുടെയും ചുമതല ഓരോ അധ്യാപകരെ ഏല്പിക്കുന്നു.