വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്

07:31, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ)

വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.

വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
വിലാസം
വെട്ടുപാറ

മലപ്പുറം ജില്ല
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-201618227



ചരിത്രം

ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.

2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

  • എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
  • മൈക്ക് സെറ്റ്‌
  • Water Tank
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
  • കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
  • ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • SPEEKING STAND
  • ഇലക്ട്രിക്‌ ബെല്‍
  • ID CARD,ഡയറി
  • കാര്‍പെറ്റ് വിരി
  • ട്രോഫികള്‍
  • SOUND BOX
  • OPEN LIBRARY-CH CENTRE
  • DISPLAY BOARD-MAITHRICLUB
  • എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
  • കഞ്ഞിപ്പുര ഗ്രില്‍
  • പൂന്തോട്ടം

SCHOOL STAFF

  1. സുഹറ എം -ഹെഡ്മിസ്ട്രെസ്
  2. ഉഷ ഒ
  3. റസിയ പി സ്രംബിയക്കള്‍
  4. പാത്തുമ്മകുട്ടി ഒ.
  5. പ്രിയ വി.കെ
  6. നഫീസ എ
  7. അസ്മാബി കെ
  8. ജലീസ്കോളക്കോടന്‍
  9. മുഹമ്മദ്‌ ബുശൈര്‍ പി
  10. അബ്ദുല്‍ റഫീക്ക് ഇ
  11. ഫെബിന കെ.വി

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍

പ്രവേശനോല്‍സവം
ദിനാചരണങ്ങല്‍
സ്കൂള്‍ മേളകള്‍
പഠനയാത്ര
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
ബോധവല്‍കരണ ക്ലാസുകള്‍
PTA,CPTA,MTA,SSG,യോഗങ്ങല്‍
സ്കൂള്‍ വാര്‍ഷികം

ദിനാചരണങ്ങല്‍

ശാസ്ത്ര മേള

കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തല്‍സമയ നിര്‍മാണത്തിലും,ഓവറോള്‍ ചാമ്പ്യന്‍മ്മാര്‍ ആവുകയും,ജില്ലാ മത്സരത്തില്‍ പാവ നിര്‍മാണത്തില്‍ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളില്‍ A grade നേടുകയുംചെയ്തു

 
പാവ നിര്‍മ്മാണ൦-ജില്ലയില്‍ 2 nd A GRADE,DIYANA CK
 
DISTRICT COMPETITION- VOLLEYBALL NET MAKING,THREAD PATTERN,CHALK MAKING,UMBRELLA MAKING,WASTE MATERIAL AND PUPPETRY,FULL A GRADE
 
DISTRICT PARTICIPATION STUDENTS AND TEACHERS

കലാമേള

 
സബ്ജില്ലാ ദേശഭക്തിഗാന മത്സരത്തില്‍ A GRADE
 
സബ്ജില്ലാ മത്സരത്തില്‍ MONOACT,SPEECH-A GRADE-FATHIMA NAJIYA AK
 
സബ്ജില്ലാ മാപ്പിളപ്പാട്ടില്‍ A GRADE-NEHAFATHIMA KP

തനത് പ്രവര്‍ത്തനങ്ങല്‍

മാപ്പ്

{{#multimaps: 11.2420709, 75.9943018 | width=400px | zoom=16 }}