ആശ്വാസത്തിൻ വേദന

ഹാ!ഭ‍ൂമിയേ നിനക്കാശ്വാസകരമാക‍ും
യാമങ്ങളല്ലോ കടന്ന‍ുപോക‍ുന്നത്
ദീർഘമായൊര‍ു നിശ്വാസം
നീറ്റൽക‍ൂടാതെ നീ നൽക‍ും ദിനങ്ങളല്ലോയിത്
പച്ചയാംജിവൻ ത‍ുടിപ്പ‍ുകൾക്ക‍ു
ശ‍ുദ്ധമാം ശ്വാസം ലഭിയ്‍ക്ക‍ും
നാളല്ലോയിത്
കല‍ുഷിതമാംലോകത്തിൻ
കരച്ചില‍ുകൾ ഉയര‍ുമ്പ‍ുൾ
കനിയേണമെന്നമ്മയാംഭ‍ൂമിയോട്
കനിവോടെ പ്രാർത്ഥിയ്‍ക്ക‍ൂ മാനവരേ

വിനീത സാലസ്
10 B സെന്റ് ജോസഫ്‌സ് എച്ഛ് എസ് ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത