എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/മഴ

12:55, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/മഴ എന്ന താൾ എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ


മഴ മഴ മഴ മഴ മഴ വന്നു...
മാനത്തൂന്നൊരു മഴ വന്നു....
മഴ മഴ മഴ മഴ മഴ..
മഴ മഴ മഴ മഴ മഴ..
മഴ മഴ മഴ മഴ മഴ വന്നു...
മാനത്തുന്നൊരു മഴ വന്നു...

മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മാനത്തുന്നൊരു മഴ വന്നു
മിഴികൾക്കുത്സവമായ് വന്നു
മഴ മഴ മഴ മഴ വന്നു....

ആസിം പി. കെ.
2 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത