ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/പ്രപഞ്ച സുരക്ഷ
പ്രപഞ്ച സുരക്ഷ
പ്രപഞ്ചമാകും ഈ ലോകത്തിൽ നാമെല്ലാവരുംഒന്നിച്ചു നിൽക്കുവിൻ നമ്മൾ തൻ കൈകളുംപഞ്ചേന്ദ്രിയങ്ങളും സുരക്ഷിതമായി താൻകാത്തുകൊൾക കൊറോണ എന്നൊരു വൈറസ്സിനെ തുരത്തുവാൻ വീട്ടിലിരുന്ന് സുരക്ഷിതരാവുക രാപ്പകലില്ലാതെ നമ്മൾക്ക് സേവനം ചെയ്തിടും ആരോഗ്യ പ്രവർത്തകരെ നമിക്കുക പ്രണമിക്കുക പ്രാർത്ഥിക്കാം അവർക്കായി കാത്തിരിക്കാം നമുക്ക് നല്ല ഒരു നാളെക്കായി പ്രതീക്ഷയുടെ നല്ലൊരു നാളെക്കായി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത |