ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ

22:13, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44062 (സംവാദം | സംഭാവനകൾ)

നെയ്യാറ്റിന്‍കര താലുക്കിലെ ആരിയന്‍കോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമ മാണ് മൈലച്ചല്‍. ഈഗ്രാമത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് മൈലച്ചല്‍ സ്കൂള്‍ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്റയമാണീസ്കൂള് .ഒരുദേവീക്ഷേത്റം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്റദേശമാണിത്.

ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ
വിലാസം
മൈലച്ചല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-12-201644062



ചരിത്രം

1876 മൈലച്ചല്‍ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവില്‍ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിന്‍കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സര്‍ക്കാര്‍ എല്‍.പി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു.1962-ല്‍ ഈ സ്കൂള്‍ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ല്‍ ഈ വിദ്യാലയത്തെ ഹൈസ്കൂള്‍ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും 1976-77 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂള്‍ H .S ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു൰ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാറ്ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല് അന്നത്തെ പി൰ടി൰എ പ്റസിഡന്റായിരുന്ന ശ്റീ ചെല്ലന്പണിക്കരുടെ നേതൃത്വത്തില് നടത്തിയ ശ്റമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി൰1984 ജനുവരി 2-ന് ശ്റീ എ വിക്റമന്നായര് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി൰1988-ല്` അന്നത്തെ വിദ്യാഭ്യാസ മന്ത്റി ശ്റീ൰കെ൰ചന്ദ്രശേഖരന് ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല് പൊതുമരാമത്ത് വകുപ്പുമന്ത്റി ശ്റീ പി൰കെ൰കെ൰ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കറ്മ്മവും നിറ് വ്വഹിച്ചു൰

                                  പി൰ടി൰എ൰അംഗങ്ങളുടെ ശ്റമഫലമായി നല്ലൊരു  CHILDREN'S PARK ഉള്പ്പെട്ടപ്റീ പ്റൈമറി വിഭാഗവും ആരംഭിച്ചു൰ 2004-05 അധ്യധയന വറ്ഷത്തില് ശ്റീ y൰S൰നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി൰ടി൰എ൰യുടെ ശ്റമഫലമായി ഹയറ്സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി൰ 2003-04 അധ്യയ നവറ്ഷത്തില്  കംപ്യൂട്ടറ് വിദ്യാഭ്യാസവും പ്റീ-പ്റൈമറി തലത്തില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു൰2004-05 അധ്യ  യന വറ്ഷത്തില് എല്പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു൰
                                      ആര്യന്കോട് പഞ്ചായത്തിലെ ക്ളസ്ററ റ് റിസോഴ്സ് സെന്ററ് ആയി ഈ വിദ്യാലയം പ്റവറ്ത്തിച്ചു വരുന്നു൰ശ്റീ൰വിക്റമന്നായറ്,ശ്റീ൰എസ്൰ആറ്൰തന്കരാജ്,ശ്റീ൰തമ്പാന്നൂറ് രവി,ശ്റീ൰ഡി൰അംബ്റസ്,ശ്റീ൰എന്൰എസ്൰പരമേശ്വരന്, ശ്റീ൰എ൰ഹരിഹരന്നായറ്,ശ്റീ൰എം൰വിജയകുമാറ്,ശ്റീ൰നീലലോഹിതദാസന്നാടാറ്,ശ്റീ൰വി൰എസ്൰ശിവകുമാറ്,ശ്റീ൰പിരപ്പന്കോട് മുരളി, മുന് വിദ്യാഭ്യാസ മന്ത്റിമാരായശ്റീനാലകത്തുസൂപ്പി,ശ്റീ൰കെ൰ചന്ദ്രശേഖരന് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്റമുഖരുടെ നിറ് ലോഭമായ സഹായ സഹകരണങ്ങള് ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്൰തിരുവന ന്തപുരം ജില്ലാപഞ്ചായത്ത് പ്റസിഡന്റ് ശ്റീ൰ആനാവൂര് നാഗപ്പന് അവറ്കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്റചോദനം നല്കുന്നു൰ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്ക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്൰എസ്൰എ൰യുടെ പലപ്റവറ്ത്തനങ്ങളും ഈ സ്കൂളില് നടത്തുന്നുണ്ട്൰തിരുവന ന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്ററ് ആണ് ഈ പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്നത്൰എന്നാലിപ്പോള് നെയ്യാറ്റിന്കര ബി൰ആറ്൰സി൰ആണ് ഈ പരിപാടികള്ക് ചുക്കാന്പിടിക്കുന്നത്൰
                                               പ്റീപ്റൈമറി മുതല്എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകറ്ക്കും പരിശീലനങ്ങള്  ബി൰ആറ്൰സി൰ വഴി ലഭിക്കുന്നുണ്ട്൰ തല്സമയപിന്തുണാസംവിധാനവും(OSS) കാര്യ ക്ഷമമായി പ്റവറ്ത്തിച്ചു വരുന്നു൰കഴിഞ്ഞ കാലങ്ങളില് സ്കൂളിന്റെ മെയിന്റന ന്സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്റ റി,സിവിള് വറ്ക്കുകള്,TLMഗ്രാന്റ്,സ്കൂള് ഗ്രാന്റ് ഗേള്സ് എഡ്യൂക്കേഷന് പ്റോഗ്രാം റെമഡിയല് ആന്റ് എന്റിച്ച്മെന്റ് പ്റോഗ്രാം ,യോഗ,ഗൈഡന്സ്,ആന്റ് കൌണ്സലിംഗ്,സ്കൂള് ബ്യൂട്ടിഫിക്കേഷന്,ഏണ് ആന്റ് ലേണ് പ്റോഗ്രാം,വൈകല്യ മുള്ള വിദ്യാറ്ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്,ഉപകരണവിതരണം തുടങ്ങി നിരവധി പ്റവറ്ത്തനങ്ങള്ക്കുള്ള ഫണ്ടുകള് എസ്൰എസ്൰എ൰ വഴി ഈ സ്കൂളില് നടപ്പിലാക്കി വരുന്നു൰

സ്കൂളിന്റെ പ്റീപ്റൈമറി-യ്ക്ക് പോഷകാഹാര പദ്ധതിക്കുള്ള ധനസഹായം ആരിയന്കോട് ഗ്രാമപഞ്ചായത്ത് നല്കി വരുന്നു൰സ്കൂളിലെ എല്ലാവിധപ്റവറ്ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് പി൰ടി൰എ൰പ്റസിഡന്റ് ടി൰ സുന്ദരേശന് നായരുടെ നേതൃ ത്വത്തിലുള്ള പി൰ടി൰എ൰സമിതി വളരെ അറ്പ്പണമനോഭാവത്തോടെ സഹായിച്ചുവരുന്നു൰

ഭൗതികസൗകര്യങ്ങള്‍

L൰P,U P,H S,HS S എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിലശാലമായകളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്റററ് ശ്റീ രാജന്൰Y൰S,ശ്റീമതി൰റോസ്സ് മേരി൰V൰B എന്നിവരാണ്൰കുട്ടികളെ രാഷ്ട്റപതി അവാറ്ഡ്,രാജ്യ പുരസ്കാറ്,തൃതീയ സോപാന്,ദ്വിതീയ സോപാന്, പ്റഥമ സോപാന്,പ്റവേശ് തുടങ്ങിയ സ്ഥാനങ്ങള്ക്ക് പരിശീലിപ്പിച്ച് സറ്ട്ടിഫിക്കറ്റുകള് നേടിവരുന്നു൰അതിനുപരിയായി വിദ്ധ്യാറ്ത്ഥികളെ ഉത്തമ പൗരന്മാരായിവാറ്ത്തെടുക്കുടുക എന്ന ലക്ഷ്യ മാണ് ഈ പ്റവറ്ത്തനങ്ങള്ക്കുള്ളത്൰2008-2009 അദ്ധ്യയനവറ്ഷത്തില് ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂള് സാനിറ്റേഷന് പ്റമോഷന് കോമ്പറ്റീഷന് ഹെഡ് മാസ്റ്ററ് ശ്റീ൰വിന്സന്റ് പി ഫ്റാന്സിസ്,സ്കൗട്ട് മാസ്റ്ററ് ശ്റീ൰രാജന് Y൰S ,ഗൈഡ് ക്യാപ്റ്റന് ശ്റീമതി൰റോസ് മേരി വി൰ബി എന്നിവറ്ക്ക് പ്റശംസാപത്റം ലഭിച്ചു൰
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവറ്ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്റവറ്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്റീ മോഹനരാജ് ആണ്൰ഈ വറ്ഷത്തെ പ്റവറ്ത്തനങ്ങള് വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു൰കുട്ടികളുടെ സാഹിത്യ ഭാവനയെ വളറ്ത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികള് പ്റസ്തുത സാഹിത്യ ക്ളബ്ബില് അംഗങ്ങളായി൰ഒഴിവുവേളകളില് ക്ളബ്ബിന്റെ പ്റവറ്ത്തനങ്ങള് നടന്നു വരുന്നു൰സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തില് സ്കൂള്തല മത്സരം 29-9-09 -ല് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി൰ഈ വറ്ഷം എല്പി വിഭാഗത്തില് നിന്നും കുട്ടികള് അംഗങ്ങളായി എന്നതു ശ്റദ്ധേയമാണ്൰എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല 13-11-09 ല് നടന്നു൰
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്സ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യല് സയന്സ് ക്ളബ്ബ്,ഐ൰ടി൰ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തില് വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു൰ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്റവറ്ത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പന്കെടുപ്പിക്കുകയുംസമ്മാനങ്ങള് നേടുകയുംചെയ്തുവരുന്നു൰

കൗണ്സലിംഗ്&കരിയറ് ഗൈഡന്സ്  : കുട്ടികള്ക്കാവശ്യ മായ കൗണ്സലിംഗും കരിയറ്ഗൈഡന്സും ഹയറ്സെക്ന്റക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്റീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്൰ എന്൰എസ്൰എസ്  : എന് എസ് എസ്-ന്റെ ഒരു യൂണിറ്റും ഈ വറ്ഷം മുതല് ഇവിടെ പ്റവറ്ത്തിച്ച് വരുന്നു൰


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വിന്സന്റ് പി൰ഫ്റാന്സിസ് (2007-2009)

സുധ എം (2006-2007)
പ്റസന്ന കുമാരി പി (2005-2006)
പത്മിനി സി൰ജെ (2004-2005)
സദാശിവന് നായറ് വി (2004)
വസന്ത റ്റി (2003-2004)
മേരിക്കുട്ടി സി൰റ്റി (2002-2003)
ഹരിദാസ് കെ൰ബി (2001-2002)
സോണ്സാഗരം ബി (1998-2001)
സുലോചന അമ്മ എന് (1997-1998)
നിറ്മ്മല എ൰സി (1996-1997)

പ്റഭാവതി ആറ് (1995-1996)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്റീ .വിക്റമന് നായര്    :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാറ്ഡ്,സംസ്ഥാന അവാറ്ഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

വഴികാട്ടി