സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹിക പ്രതിബദ്ധതയുള്ള പൗരൻമാരെ വാർത്തെടുക്കുന്നതിനും, വിദ്യാർത്ഥികളിൽ പൗരബോധവും രാജ്യസ്നേഹവും വളർത്തുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

 

ആലത്തൂർ താലൂക്ക് ലീഗൽ സർവ്വീസ് നടത്തിയ ക്വിസ്സ് മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ 10 B-യിലെ പവിത്രയും 9 D-യിലെ രഹ്നയും.