പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ദിനാചരണം.
ജൂൺ 19 വായനദിനം
*വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു
# വായനവാരത്തിൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കു
# പുസ്‌തകങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഒരു വായനമൂലം തയ്യാറാക്കുക
# പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക