ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/പ്രവർത്തനങ്ങൾ

ഓൺലൈൻ ക്ലാസ്സുകൾ

കോവിഡ് മഹാമാരിയെ തുടർന്ന് ഓഫ് ലൈൻ ക്ലാസ്സുകൾ സാധ്യമല്ലാണ്ട് ആയപ്പോൾ കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിന് എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചയിച്ച സമയങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്തി വരുന്നു.