ടെക്നിക്കൽ എച്ച്.എസ്. നടുവിൽ/ജൂനിയർ റെഡ് ക്രോസ്

12:09, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thsnaduvil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവണ്മെന്റ് ടെക്‌നിക്കൽ ഹൈ സ്കൂൾ നടുവിലിൽ വർഷങ്ങളായി JRC യൂണിറ്റ് മികവാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിച്ചുവരുന്നു.നിലവിൽ 8,9,10 ക്ളാസ്‌കളിൽ പഠിക്കുന്ന  49 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. വെൽഡിങ് ട്രേഡ് ഇൻസ്ട്രക്ടർ   ശ്രീ നിധീഷ് സർ ടെക്‌നിക്കൽ ഹൈ സ്കൂളിലെ JRC പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.