എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/ഭൗതികസൗകര്യങ്ങൾ

12:01, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37335sw (സംവാദം | സംഭാവനകൾ) ('കുട്ടികൾക്കു ഉച്ചഭക്ഷണം കഴിക്കാൻ സുരക്ഷിതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്കു ഉച്ചഭക്ഷണം കഴിക്കാൻ സുരക്ഷിതമായ മെസ് ഹാൾ കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവ സ്കൂളിന്റെ സ്ഥലപരിമിതി മൂലം പ്രത്യേകം തയാറാക്കിയിട്ടില്ല. സ്കൂളിൽ പാചകപ്പുര  നിർമിച്ചിട്ടുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .അതുപോലെ തന്നെ ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗ് പച്ചക്കറി കൃഷിയും സ്കൂളിൽ നടത്തുന്നുണ്ട് .