പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം

22:23, 11 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18202 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം നാട്ടുകാരണവരായ മമ്മദീശ ഹാജി അനുവിദിച്ച ഒരു ഏക്കർ സ്ഥലത്താണ്.1976ലാണ് ഈസ്ഥാപനം അനുവദിക്കുന്നത്. ചിറപ്പാലം നിവാസികളെ ഉന്നത ജോലികളിലും ഉന്നത സ്ഥാനങ്ങളിലും എത്തിക്കുക എന്നതായിരുന്നു മുൻഗാമികളായ സ്ഥാപക നേതാക്കൻമാ൪ക്കുണ്ടായിരുന്നത്.

പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം
വിലാസം
ചിറപ്പാലം

മലപ്പുറം ജില്ല
സ്ഥാപിതം01 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-201618202



ചരിത്രം

മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിൻെ യാതൊരു അടയാളങ്ങളുമില്ലാതെ ദരിദ്രരിൽ ദരിദ്രരുംപാവങ്ങളിൽ പവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ മാത്രമായിരുന്നു 1976 വരെ ചിറപ്പാലത്തുണ്ടായിരുന്നത്.വടക്ക് കിഴക്ക് ഭാഗങ്ങൾ ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. വിദ്യാഭ്യാസ പരമായ താത്പര്യവും അവബോധവും ഉണ്ടാക്കിയെടുക്കാൻ നാളിതുവരെ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും മലകളും നിറഞ്ഞ ഈ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്.


                                                                                  മാനേജർ=മുഹമ്മദ്.എം.പി
                                                                                 പ്രധാന അദ്ധ്യാപിക= സജീന എം  
                                                                                 പി.ടി.ഏ. പ്രസിഡണ്ട്=  ഷിഹാബുദ്ധീൻ.പി  
                                                                       ‌‌‌‌‌          എം.ടി.ഏ പ്രസിഡണ്ട്= പ്രത്യുഷ.എം
                         ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  6 അദ്ധ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 2 അദ്ധ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .

അധ്യാപകര്‍

സജീന എം 9846765323

നുസൈറ എൻ 8086729177

അബ്ദുൽഹക്കീം 9946319072

നിഷാദ് എം കെ 9048766784

മുഹമ്മദ്ത്വയ്യിബ് 9946194190

ഫസ്ല കെ ഷാദിയ 9562571034

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • വാഹന സൗകര്യം

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. കമ്പ്യൂട്ടർ ക്ലാസുകൾ
  10. ചാന്ദ്രദിനം
  11. വിദ്യാർത്ഥിദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • പ്രിന്‍റര്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • ട്രോഫികള്‍
  • SOUND BOX
  • ഒൗഷധ സസ്യ ത്തോട്ടം
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ
  • പഠനവീട്
  • തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ

വഴികാട്ടി

11.190657, 76.034001

{{#Multimaps: 11.190657, 76.034001 | width=300px | zoom=14 }} പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം / കായികമേള

 
sports