ഗവ.എൽ.പി.എസ് അരുവാപ്പുലം/ചരിത്രം

07:44, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.ഏകദേശം 120 വർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലത്ത് എള്ളാം കാവ് മഹാദേവർ ക്ഷേത്ര പരിസരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.പിന്നീടാണ് ഈ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഒരേക്കർ പത്ത് സെൻറ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രീ പ്രെെമറി മുതൽ 5സ്റ്റാൻഡേർഡ് വരെയുളള ക്ലാസുകൾ നടത്തപ്പെടുന്നു.