എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ/ചരിത്രം

05:35, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽവില്ലേജിൽ ഉൾപ്പെട്ട ഒരു മലയോരപ്രേദേശമാണ് പോത്തു പാറ 1975 ൽ ചെട്ടിയാർ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചുമതലയിൽ ഈ സ്കൂൾ സ്ഥാപിതമായി 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആരംഭകാലത്ത് ഓരോ ക്ലാസും 2 ഡി വിഷനുകൾ വീതം ഉണ്ടായിരുന്നു ആധുനികജീവിതസനകര്യങ്ങളുടെ അപര്യാപ്തത ഈ മേഖലയിൽ ജനവാസം കുറയുന്നതിന് കാരണമായി തന്മൂലം ഈ സ്കൂൾ ഇന്ന് അനാദായകരമായ സ്കൂളുകളുടെ പട്ടികയിലാണ്