സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ജൂനിയർ റെഡ് ക്രോസ്

22:50, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmary2022 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് സംഘടന കാര്യക്ഷമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് സംഘടന കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യവും സഹായസന്നദ്ധതാ മനോഭാവവും കുട്ടികളിൽ രൂപപ്പെടുവാൻ ഈ സംഘടനയിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.