ഭിന്നശേഷി

22:48, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19882 (സംവാദം | സംഭാവനകൾ) (''''ഭിന്ന ശേഷിയുള്ളവരെ മറ്റേതൊരു ജനവിഭാഗത്തേയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭിന്ന ശേഷിയുള്ളവരെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തമാക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം ഫല പ്രാപ്തിയിലെത്തി ക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. അതിനായി മൂന്ന് റാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട് അവർക്കായി ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.

"https://schoolwiki.in/index.php?title=ഭിന്നശേഷി&oldid=1569178" എന്ന താളിൽനിന്ന് ശേഖരിച്ചത്