ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ചരിത്രം

22:06, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

ചരിത്രം

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ശ്രീ.ശിവശങ്കരപ്പിള്ളയുടേയും നാട്ടുകാരുരേയും പരിശ്രമഫലമായി സ്കൂളിന് ഭൗതിക സാഹചര്യങ്ങൾ ഉണ്ടായി. ശ്രീ. കുമാരേവേലു ഹെഡ് മാസ്റ്ററായിരുന്ന കാലഘട്ടമാണ് സ്ക്കൂളിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്. കൂടാതെ മിടുക്കരായ അധ്യാപകരും പിൽക്കാലത്ത് ഉണ്ടായിരുന്നു. കേരളത്തിലെ പല സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ സ്ക്കൂളിൽ പഠിച്ചവരാണ്. ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞു.