അഴിയൂർ ഈസ്റ്റ് യു പി എസ്/ഭാഷ ക്ലബ്ബ്
ഇംഗ്ലീഷ്
ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ഭാഷ നന്നായി ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ് നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി നടത്തുന്നതും ദിനാചരണങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ സംഘടിപ്പിക്കുന്നതുമെല്ലാം ഇംഗ്ലീഷ് ക്ലബ് സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.ബിന്ദു ടീച്ചറാണ് ഇംഗ്ലീഷ് ക്ലബ്ബിന് നേത്യത്വം നൽകുന്നത്.2021-22 അധൃയന വർഷം ജൂൺ 13 തിങ്കളാഴ്ച ഓൺലൈനായി ക്ലബ് രുപീകരണം നടന്നു.ക്ലബ് പ്രവർത്തനങ്ങൾ 1) ബുക്ക് റിവ്യൂ
2) ജസ്റ്റ് എ മിനുട്ട്
3) കൊറോണ വൈറസ് മാഗസിൻ (ഡിജിറ്റൽ മാഗസിൻ)
4) ബാഡ്ജ്
5) ഗ്രീടിങ് കാർഡ് നിർമാണം
6) പ്രസംഗം
7) മോണോആക്ട്
8) സ്റ്റോറി ടെല്ലിങ്
9) സ്കിറ്റ്
10) പോസ്റ്റർ നിർമാണം
ഹിന്ദി
അറബിക്
ഡിസംബർ 18 അറബിഭാഷാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ ….
അലിഫ് ടാലന്റ് ക്വിസ് മത്സരം
സ്കൂൾ തല വിജയികൾ
ഫർസിൻ മുഹമ്മദ് -ഒന്നാം സ്ഥാനം
മെഹഫിൽ - രണ്ടാം സ്ഥാനം
മിൻഹ അസ്ലം- മൂന്നാo സ്ഥാനം
സബ് ജില്ലാതലവിജയികൾ
സയാൻ റഫീഖ്- A+(96)
മുഹമ്മദ് ബനു അശ്റഫ് A+(96)
ആദിബ - A+(94)
അലിശ്ബ - A+(94)
മിൻ ഹ അസ് ലം A(88)
മെഹഫിൻ A(88) ജൂലൈ 20 ബലി പെരുന്നാൾ ദിനം
അറബിയിൽ ആശംസാ കാർഡ് തയ്യാറാക്കൽ
കഥ പറയൽ
പ്രസംഗം
ഗാനാലാപനം