എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/അംഗീകാരങ്ങൾ

21:04, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34343 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാവർഷവും നടക്കുന്ന സ്കൂൾ കാലോത്സവങ്ങളിൽ തുറവൂർ ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്പലപ്പോഴും കരസ്ഥമാക്കാൻ കഴിഞ്ഞു. അറബിക്കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്നേടുന്നതിൽ ആധിപത്യം നിലനിർത്തിപോരുന്നു.

കാലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ്
റ്റി എ അബ്ദുൽ ലത്തീഫ് സാറിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ്
Arabic Kalolsavam FIRST

ഹെഡ്മാസ്റ്റർ ആയിരിക്കെ റ്റി എ അബ്ദുൽ ലത്തീഫ് സാറിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് വലിയ അംഗീകാരമായി.


Science Fair Still Model DIST.FIRST