എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2017-18)

20:05, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ) (''''2017-18 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന് ലഭിക്കുകയുണ്ടായി. ആകെ 59 ക‍ുട്ടികൾ പരീക്ഷ എഴുതിയതിൽ 59 പേർ വിജയിച്ചു. 59 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.