(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ
നമ്മുടെ നാടിനെ ഇല്ലാതാക്കാൻ
വന്നതാണീ കൊറോണ
ഭീതി പരത്തി നാടിനെയാകെ
പിടിച്ചുലച്ചു ഈ വൈറസ്
മനുഷ്യരാകെ അസ്വസ്ഥരായി
വീട്ടിലൊതുങ്ങി ഇരിപ്പാണെ
കൊറോണ എന്ന covid-19
വില്ലനായിതാ വിലസുന്നെ
വിശപ്പടക്കാൻ പാടുപെടുന്ന
കോടാക്കോടി മനുഷ്യരിന്നു
എന്തു ചെയ്യണം എന്നറിയാതെ
അന്തം വിട്ടൊരിരിപ്പാണെ