എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ക്ലാസ് 3,

14:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19643 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

27/10/2022

മൂന്നാം ക്ലാസിലെ അറബി ക്ലാസ് വാട്സാപ്പിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസെടുത്തത്.മൂന്നാം യൂണിറ്റായ " ഖത്വറുൽ മത്തർ " എന്ന പാഠഭാഗത്തിലെ 'മിനൽ ജബലി ഇലൽ ബഹ് രി 'പാഠഭാഗവും

' ഹൽ തുസ്വാഹിബു നീ' എന്ന പാഠഭാഗവുമാണ്ക്ലാസ്സ് എടുത്തത്.പാഠപുസ്തകത്തിലെ അതിലെ പേജ് നമ്പർ നാൽപത്തിനാലിലെയും നാൽപത്തഞ്ചിലെയും ചിത്രം

ശ്രദ്ധിച്ച് അവയെ കുറിച്ച് വിവരണം തയ്യാറാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഹൽ തുസ്വാഹിബുനീ ..എന്ന പാഠം അർത്ഥസഹിതം കുട്ടികൾക്ക് വായിച്ചു നൽകി.ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് ഏതാനും ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു . ഈ ക്ലാസ്സ് മനസ്സിലാക്കുന്നതിന് ആവശ്യമായ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി


2/2/2022

മൂന്നാം ക്ലാസിലെഅറബി വാട്സ്ആപ്പ് ഓൺലൈൻ ക്ലാസ്സ് ആയിട്ടാണ്ക്ലാസ്സ് എടുത്തത്. കഴിഞ്ഞ ക്ലാസിലെ തുടർച്ചയായിരുന്നു. ടെക്സ്റ്റു ബുക്കിലെ പേജ് നമ്പർ 47 -ലെ നഹ്റും സാലും തമ്മിലുള്ള ഹിവാർ പൂർത്തികരിക്കുന്നതിനു സഹായകമായ ക്ലാസും പേജ് നമ്പർ 48 ലെ പ്രവർത്തനം പൂർത്തികരിക്കുന്നതും അതിൽ മവാരിദുൽ മിയാഅ് കണ്ടെത്തുന്നതിനാവശ്യമായ ക്ലാസും നൽകി. കൂടാതെ പേജ് നമ്പർ 49 ലെ ചിതം നോക്കി വരച്ചു യോജിപ്പിക്കുന്നതിനാവശ്യമായ ക്ലാസും നൽകി. ഇതിനെ തുടർന്ന് ഈ പ്രവർത്തനങ്ങൾ ചെയ്തു അയച്ചു തരുവാൻ കുട്ടികൾക്ക് നിർദേശം നൽകി. ഇതിന്റെ തുടർ പ്രവർത്തനമായി മവാരി ദുൽ മിയാഇന്റെ ആൽബം തയ്യാറാക്കാൻ ആവശ്യപ്പെട്ടു.