കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

12:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


നമ്മുടെ നാട്ടിലും രാജ്യത്തുമൊട്ടാകെ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണല്ലോ.അതുകാരണം രാജ്യത്തെ ജനങ്ങൾ പേടിയിലും സങ്കടത്തിലുമാണ്.ഈ സമയത്ത് സ്വന്തമായി പച്ചക്കറികൾ നാട്ടുവളർത്തുക.വീട്ടിലുണ്ടക്കുന്ന പപ്പായയും മുരിങ്ങയുമൊക്കെ ഉപയോഗിക്കുക.ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക.കൊറോണ വൈറസ് രാജ്യത്തിൽ നിന്നു ഇല്ലാതാവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഇൻഷ തമന്ന
2 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം