എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞമാർ

20:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞമാർ എന്ന താൾ എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞമാർ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരി കുഞ്ഞമാർ

എറുമ്പുകൾ പുറ്റ് കൂട്ടിയ ഇടങ്ങളിൽ
അതിർത്തിയെന്ന പോലെ മണ്ണെണ്ണ തളിക്കുമ്പോൾ
ചോക്കിന്റെ ലക്ഷമണ രേഖയ്ക്കുള്ളിൽ
ഇത്തിരി കുഞ്ഞൻമാരെ
തളയ്ക്കുമ്പോൾ ഇനി ഒരിക്കൽ മാത്രം അനുഭവിച്ചേക്കാവുന്ന
ഒരു ഉൾ തിളപ്പുണ്ട്
വിതുമ്പുന്ന തേങ്ങലോടെ അവ
ഐസൊലേഷനിൽ ആവുകയാണ്....

ജിയ സി എസ്സ്
5 D എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ