എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അവസാനമായി അവളുടെ വാക്കുകൾ ഒന്നിടറി .......
അവസാനമായി അവളുടെ വാക്കുകൾ ഒന്നിടറി .......
അവളറിയാതെ തന്നെ അവളുടെ മിഴികളിൽ നിന്ന് അശ്രുക്കൾ പൊഴിഞ്ഞു. അവൻ അവളെ മാറോടു ചേർത്ത് കാതിൽ ഒരു സ്വകാര്യം പറയുന്നവണ്ണം 'കരയല്ലേ ' എന്നോതി . ചിലപ്പോൾ അത് അവസാനത്തെ സ്പർശനമായിരിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |