ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/മിഴിവുള്ള സ്വപ്നം

20:35, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/അക്ഷരവൃക്ഷം/മിഴിവുള്ള സ്വപ്നം എന്ന താൾ ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/മിഴിവുള്ള സ്വപ്നം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിഴിവുള്ള സ്വപ്നം

ഇനിയൊരു ഉയർ ത്തെഴുന്നേൽപ്പ്
സ്വപ്നമാണ്, രാപ്പകൽ മിഴികൾ
പൂട്ടാതിരുന്നവരുടെ സ്വപ്നം
ഉറ്റവരെ അടുത്തൊന്നു കാണാൻ
കാത്തിരുന്നവരുടെ സ്വപ്നം
ഉരുകി പോകുന്ന വെയിലിലും
പാതകളിൽ മെഴുകയിരുന്നവരുടെ സ്വപ്നം
ഈ നിമിഷവും കടന്നുപോകുമെന്ന
ഒരായിരം പ്രതീക്ഷകളുടെ സ്വപ്നം
ആ നിമിഷം അകലെയല്ല
കാരണം ഇത് കേരളമാണ്
അതിജീവനത്തിന്റെ കേരളം
ഇന്ത്യയാണ് സാഹോദര്യത്തിന്റെ ഇന്ത്യ
ലോകമാണ് കഴിവ് തെളിയിച്ചവരുടെ ലോകം
 

അനുശ്രീ. കെ.ആർ
9 D ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത