ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ

20:35, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന വിപത്തിനെ
ഭയന്നീടരുത് നാം
കൈകൾ നാം ഇടക്കിടക്ക്
സോപ്പുകൊണ്ട് കഴുകേണം
തുമ്മിടുന്ന നേരവും
ചുമച്ചീടും നേരവും
കൈകൾ കൊണ്ടോ തുണി കൊണ്ടോ
മുഖം മറച്ചീടണം
കൂട്ടമായി പൊതു സ്ഥലത്ത്
ഒത്തുചേരൽ നിർത്തണം നാം
പുറത്തിറങ്ങും നേരം മാസ്ക്
ഉപയോഗിക്കണം നാം

 

വിസ്മയ
4 ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത