സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

ചരിത്രം

1942 ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ് നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. റോസമ്മ
  2. ചന്ദ്രമോഹൻ.എം.കെ
  3. റോസ്‌ലിൻ റോഡ്രിഗ്സ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സാർ

ചിത്രകാരി

  1. ശരണ്യ ജയപ്രകാശ്