ചരിപ്പറമ്പ് ജി.യു.പി.എസ്./സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

19:49, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40341wiki (സംവാദം | സംഭാവനകൾ) ('സാമൂഹ്യ പാഠങ്ങൾ പഠിക്കുക എന്നതിൽ ഉപരിയായി സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ പാഠങ്ങൾ പഠിക്കുക എന്നതിൽ ഉപരിയായി സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുക മികച്ച ഒരു സാമൂഹ്യ ജീവിയായി വളരുക എന്നീ ഗുണങ്ങൾ വളർത്തി എടുക്കുന്നതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഈ രീതിയിൽ കുട്ടികളെ സഹായിക്കുന്നു