മഴയെ മഴയെ നീ എവിടെ നിന്നെ കാണാനില്ലല്ലോ എന്നുവരും നീ എന്നുവരും നിന്നെ കാണാൻ കൊതിയാകുന്നു എനിക്കീ ചൂട് സഹിക്കാൻ വയ്യ മഴയെ മഴയെ നീ എവിടെ വേഗം വായേ വേഗം വായേ കാത്തിരിപ്പായി ഞാനിവിടെ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത