എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് | |
---|---|
വിലാസം | |
പാലപ്പെട്ടി പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | amlpspalappettysouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19521 (സമേതം) |
യുഡൈസ് കോഡ് | 32050900405 |
വിക്കിഡാറ്റ | Q64564616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 72 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീനത്ത് പുന്നിലത്ത് |
പി.ടി.എ. പ്രസിഡണ്ട് | മുബഷിർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രതികല |
അവസാനം തിരുത്തിയത് | |
01-02-2022 | 19521 |
ആമുഖം
പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്‌വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്: 1945
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | ജയലക്ഷ്മി | 1981-2018 |
2 | വനജ | |
3 | ലിസി | |
4 | മാഗി | |
5 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.72316398,75.97077779|zoom=13 }}