ഗവ.എൽ പി എസ് ഐങ്കൊമ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21

12:50, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31201 (സംവാദം | സംഭാവനകൾ) ('നവംബർ 1 സ്കൂൾ  തുറക്കുന്നതിനു മുന്നോടിയായി ഒക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബർ 1 സ്കൂൾ  തുറക്കുന്നതിനു മുന്നോടിയായി ഒക്ടോബർ മുതൽ അദ്യാപകർ  സ്കൂളിൽ എത്തി വേണ്ട മുന്നൊരുക്കങ്ങൾ നടത്തി .തൊഴിലുറപ്പുകാരുടെ സഹായത്തോടെ സ്കൂളും പരിസരവും വൃത്തി യാക്കി .സ്കൂളിലെ ഡെസ്ക് ബെഞ്ച് തുടങ്ങിയ ഉപകരണങ്ങൾ കഴുകി വൃത്തി യാക്കി .സാമൂഹിക അകലം പാലിച്ചു കുട്ടികളെ ഇരുത്തു ന്നതിനുള്ള സജീകരണങ്ങൾ നടത്തി .അടുക്കളയും പാത്രങ്ങളും കഴുകി വൃത്തിയാക്കി .സ്കൂൾ പെയിന്റിംഗ് നടത്തി .കിണർ തേകി ,ടാങ്ക് വൃത്തിയിയാക്കി .ജനകീയ കൂട്ടായിമയുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണം അവസാന ഹട്ട പ്രവത്തനങ്ങൾ നടത്തി .