ജി യു പി എസ് ആദിനാട്\ചരി(തം

12:00, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41246HM1 (സംവാദം | സംഭാവനകൾ) ('പ്രാദേശിക ചരിത്രവും      വിദ്യാലയവും       കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രാദേശിക ചരിത്രവും

     വിദ്യാലയവും

   

  കേരളത്തിലെ വളരെ പഴക്കമേറിയ  ജനവാസ മേഖലകളിലൊന്നായ ആദിനാട് ''ആധവ ബുദ്ധൻ്റെ നാട് " എന്ന് അറിയപ്പെട്ടിരുന്നു. പിന്നിട് ആതനാട് എന്നും ആദിനാട് എന്നും പേരു മാറ്റം ലഭിച്ച ഈ സ്ഥലത്ത് അഞ്ചു നൂറ്റാണ്ട് മുമ്പു മുതൽ വിജ്ഞാന വ്യാപനത്തിനും ആയോധന കലകൾ അഭ്യസിക്കുന്നതിനും കളരികളും വിദ്യാലയങ്ങളും ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. അതിൽ ഏറ്റവും പ്രധാനം പുളിയ്ക്കാമഠം