വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ
തൃശ്ശൂര്‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഗേള്‍സ് ഹൈസ്കൂള്‍. 1924 ല്‍ വിവേകോദയം വിദ്യാലയം ഗേള്‍സ് ഹൈസ്കൂളായി ആരംഭിച് . 1924 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശൃീ അപ്പന് തംപുരാനായിരുന്നു ആദ ്യത്തെ മാനേജ൪.
വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂ൪ തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-11-2009 | Vghs |
ചരിത്രം
1924 ല്‍ വിവേകോദയം വിദ്യാലയം ഗേള്‍സ് ഹൈസ്കൂളായി ആരംഭിച് . 1924 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശൃീ അപ്പന് തംപുരാനായിരുന്നു ആദ ്യത്തെ മാനേജ൪. തൃശ്ശൂ൪ നഗരത്തില്‍ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29-ാം നു ഞായറാഴ്പ ശ്റീ.വി രവിശര്‍മ്മ രാജ (ചേറ്റുപുഴ ആനന് ദാശ്റമം പ്റസിഡന്റ്) യുടെ അദ്ധ ്യക്ഷതയില് ഉടലെടുത്തു 1092-ല്‍ ധ൪മ്മബോധതല്പരരും ,സംസ്കാര സംപന്നരും ആയ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ് യത്തോടെയാണ് സമാജം രജിസ്റ്റ൪ചെയ്തത് . ശ്റീ അപ്പന് തന്പൂരാന്, ത ്യാഗീശാനന് ദ് സ് വാമികള് പുത്തേഴത്ത് രാമന്മേനോന് എന്നിവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
1099 ല്‍ വിവേകോദയം വിദ് യാലയം ഗേള്‍സ് ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ് വനാഥയ്൪ ആയിരുന്നു പ്റധാന അധ് യാപകന്. മുന്‍ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്‍. എ യും ആയ ശൃീ തേറംപില് രാമകൃഷ് ണ നാണ ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
2002-ല്‍ അണ്‍എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്. 1924-ല്‍ സഹോദര വിദ് യാലയത്തില് നിന്ന് വേര്തിരിക്കപ്പെട് ശേഷം ഒരു സ് വതന്ത്റ സ് ഥാപനമായി പ് റവ൪ത്തിച്ചു തുടങ്ങിയ ഈ വിദ് യാലയത്തിന ് ഏതാണ് ട് 85സംവത്സരകാലത്തെ പ് റവ൪ത്തനപാരംപര ്യമാണുളളത്. 1941 ല്‍ കേരളത്തില്‍ പരക്കെയും തൃശിവപേരൂരില് വിശേഷിച്ചും ആഞ്ഞടിച്ച കൊടുംകാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്റത്തില് അവിസ്മരണീയവും , കണ്നീരില് കുതിര്ന്നതുമായ ഒരു അധ ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡഡില് സ്ക്കൂള് മാത്റമായി പ് റവര്ത്തിച്ചിരുന്ന വിദാലയത്തിന ് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിഞ്ജാതൃഷ് ണയുള ള കുറേ വിദ ്യാ൪ത് ഥികളും ആദ൪ശനിഷ്ഠയുള ള ഏതാനും അധ ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്റവ൪ത്തിയെടുക്കാന് രംഗമായി ഒരു ഓലപ്പുരയും മാത്റമായിരുന്നു.കൊടൂംകാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ് യാലയത്തിന്റെ ഉടമസ് ഥത വഹിക്കൂന്ന വിവേകോദയം സമാജത്തിനൂ ഇത് ഓ൪ക്കാപ്പൂ ൂറത്തേറ്റ അടിയായിരൂന്നൂ.ഇപ്പോള്‍ കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കൂന്ന ഇരുനില കെടടിടം അതിനുശേഷം പണിതതാണ ്. സമൂഹസേവനം മാത് റം കൈമുതലായുളള സമാജം ഈ വിദ് യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനിച്ചത് 1943 ലാണ ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ് വാമികള് , യതീശ് വരാനംദ തുടങ്ങിയ
രാഷ് ട്റീയ നേതാക്കന്മാരും വിദ് യാഭ ്യാസ വിചക്ഷണന്മാരും സന ്യാസവര ്യന്മാരും പ്റസ് തുത വിദ് യാലയം സന് ദ൪ശിക്കുകയും അഭിപ്റായങ്ങള് രേഖപെടുത്തുകയും ചെയ്തിടുണ് ട് . ശ്റീ . കണണംപ് റ കുഞ്ഞുണണിനായ൪ ,അംബാട് ടേ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭന് ട് റസ്റ്റ് മുതലായ പല പ്റമുഖ വ് യക്തികളും വിദ് യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂള് കെട് ടിടനി൪മാണത്തിനും വേണ് ടി ധനസഹായം ചെയ്തിട് ടുണ് ട് . 1903 ജൂണ്‍ 14-ാനു വിവേകോദയം വിദ് യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ് തു . അന്നത്തെ ഇന്‍സ് പെക്റ്റ൪ എസ്സ്. അനന്തകൃഷ് ണയ് യ൪ ആണ ് ഉല്‍ഘാടന ക൪മ്മം നി൪വഹിച്ചത്.നാല ് ക്ളാസ്സുുകളായി ആരംഭിച്ച പ്റൈമറി സ് ക്കൂളില് രണ് ട് ശിശുക്ളാസ്സുുകളും ഉണ് ടായിരുന്നു ടി . എസ്സ് വിശ് വനാഥന് അയ് യ൪ സെന്റ് തോമസ് സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത് യാഗവും സേവനസന്നദ്ധതയും പ് റകടമാക്കി പ്റൈമറി സ് ക്കൂളിലെഹെഡ് മാസ് റ്ററായി സേവനം അനുഷ്ഠിച്ചു
ഭൗതികസൗകര്യങ്ങള്
54സെന്റ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
യാത്റാ സൗകര ്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സഥലത്താണ് വിവേകോദയം ഗേള്‍സ് ഹൈസ് ക്കൂള് സഥിതി ചെയുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി ചെയൂന്നത്
മാനേജ്മെന്റ്
മുന്‍ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്‍. എ യും ആയ ശൃീ തേറംപില് രാമകൃഷ് ണ നാണ ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 2002-ല്‍ അണ്‍എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.
സൗകര ്യങ്ങള്‍
നഴ് സറി തലം മുതല്‍ +2 വരെ പഠിക്കുവാനുളള സൗകര ്യം ഈ സ് കൂളിനുണ് ട് . പഠനവൈകല ്യമുളള കൂട് ടികള്ക്കായി പ്റതേ്യക പരിശീലനം നേടിയ അദ്ധ് ്യാപികയൂടെ സേവനവും ലഭ ്യമാണ ്. തൃശശൂ൪ റൗണ് ടില്‍ നിന്നും വെറും 50 മീററ൪ മാത് റം അകലെ സ് ഥിതി ചെയൂന്ന ഈ സ് കൂളിലേക്ക് എത്താന്‍ വളരെ സൗകര ്യമാണ ് . അകലെ നിന്നും വരുന്ന കൂട് ടികള്ക്കായി വാഹനസൗകര ്യം സ് കൂള്‍ ഏ൪പ്പെടുത്തിയിട് ടുണ് ട് .
ഐ.ടി ലാബ്
സയന്‍സ് ലാബ് ലൈബ്റ റി
അദ്ധ ്യാപക൪
എല്‍ .പി തലത്തില്‍ പ്റധാന അധ ്യാപിക ഉള്‍പ്പടെ 4 അധ ്യാപികമാരും യു.പി, എച്ച്. എസ് തലത്തില്‍ പ്റധാന അധ ്യാപികയും 9 അധ ്യാപികമാരും ഉണ് ട് . ഹയ൪സെക്കന്ററിയില് 19 അധ ്യാപികമാരും ഉണ് ട്.
െഡ് മിസ് ട്റസ് എ .പ് റമീള
പ് റിന്സിപാള് ഇന ്ദിര ഭാസ്ക്കരന്‍
എല്‍ .പി ഹെഡ് മിസ് ട്റസ് ശ്റീജ. വി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.524944" lon="76.201859" type="map" zoom="13" width="350" height="350"> http:// http:// 10.525788, 76.206322 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
1099 ല്‍ വിവേകോദയം വിദ് യാലയം ഗേള്‍സ് ഹൈസ്കൂളായി ആരംഭിച്