സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/മറ്റ്ക്ലബ്ബുകൾ

23:05, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsundancode (സംവാദം | സംഭാവനകൾ) (ഫിലിം ക്ലബ്ബ് ഫിലിം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഷോർട്ട് ഫിലിമുകളായ "ഗുരുവന്ധനം ", "ഉദയം" എന്നിവ പുറത്തിറക്കാൻ കഴിഞ്ഞു. മികച്ച വിജയം കാഴ്ച വച്ചു കൊണ്ട് ക്ലബ്ബ് വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നു.)

ഫിലിം  ക്ലബ്ബ്

      ഫിലിം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഷോർട്ട് ഫിലിമുകളായ "ഗുരുവന്ധനം ",  "ഉദയം" എന്നിവ പുറത്തിറക്കാൻ കഴിഞ്ഞു. മികച്ച വിജയം കാഴ്ച വച്ചു  കൊണ്ട് ക്ലബ്ബ് വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നു.