എൽ എഫ് യു പി എസ് മാനന്തവാടി/പ്രവർത്തനങ്ങൾ

22:00, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15462 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഊർജ്ജസംരക്ഷണം, ചികിൽസാ സഹായം,ഭവന നിർമ്മാണം, ക്ലാസ് ലൈബ്രറി, വീട്ടിൽ ഒരു പച്ചക്കറി തോട്ടം, വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി, ആരോഗ്യ സെമിനാറുകൾ, 7ാം തരത്തിലെ കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.