കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്

21:49, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14348 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്
വിലാസം
,
കണ്ണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-202214348


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് സ്വച്ഛജലവാഹി

നിയായ അഞ്ചരക്കണ്ടിപ്പുഴയാൽ മൂന്ന് വശവും വലയം ചെയ്യപ്പെട്ട് ഒരു ഉ

പദ്വീപ് പോലെ പരന്ന് കിടക്കുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കൊച്ചുഗ്രാ

മം കീഴത്തൂർ. ഈ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസാവശ്യം നിറവേറ്റു

ന്ന ഒരേയൊരു സ്ഥാപനം അതത്ര കീഴത്തൂർ വെസ്റ്റ് എൽ.പി. സ്കൂൾ.

1923-24 ൽ ശ്രീ. സി.വി. കുഞ്ഞപ്പ മാസ്റ്റർ തുടക്കം കുറിച്ച ഈ സരസ്വതി

മന്ദിരം എട്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ കുതിപ്പിന്റെയും കിതപ്പിന്റെയും ക

ഥകളേറെ.

ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ മഹത് സ്ഥാപ

നം നേടാത്തതൊന്നുമില്ല. സ്കോളർഷിപ്പ് പരീക്ഷകളിലെ അദ്വിതീയ

സ്ഥാനം, പ്രവൃത്തി പരിചയ മേളകളിലെ ജില്ലാ സംസ്ഥാനതല വിജ

യങ്ങൾ, കലാ-കായിക മേളകളിലെ ഉന്നതവിജയങ്ങൾ, ശാസ്ത്ര-ഗണിത

ശാസ്ത്ര മത്സരങ്ങളിലെ മേൽകോയ്മ നേട്ടങ്ങളുടെ പട്ടിക ഇനിയും നീ

ളും. കഴിവുറ്റ കുട്ടികളും തൽപരയാ രക്ഷിതാക്കളും അർപ്പണ ബോധമു

ള്ള അധ്യാപകരും മാനേജ്മെന്റും ഒത്തു ചേർന്നപ്പോൾ കൈവന്നതാണീ നേട്ടങ്ങൾ.

കെ. കൃഷ്ണൻ, അ

ബ്ദുള്ള സീതി, പി. ചിരുത, ഇ. കുഞ്ഞിക്കണ്ണൻ, എം. കൃഷ്ണൻ നായർ, കെ.

അച്ചുതൻ, എൻ. ഗോവിന്ദൻ, വി. കല്യാണി, കെ.പി. ലീല, പി. ആലിക്കുട്ടി,

ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ടി. മോഹനൻ, ടി. സുനിത, ടി.കെ.

ഗീത തുടങ്ങിയ ഗുരുനാഥന്മാരുടെ ദീർഘകാല സേവനം വിലമതിക്കപ്പെട്ട

താണ്.

ശ്രീ. ഇ. കൃഷ്ണൻ നായർ, പി. ഗോപാലൻ, കെ. ഗോവിന്ദൻ, സി.വി. കാസല്യ, വി.പി. മന്ദി, എം. സാവിത്രി, കെ.പി. ചന്ദ്രമതി, സി. പ്രഭാവതി, സി. പ്വിത്രൻ, വി.സി. മനോജ് കുമാർ, ടി. ഹേമലത, ടി. ലീന, ടി. ലസിത, ടി. സോഹൻലാൽ, സി.പി. അജിത, എൻ.കെ. അനിത തുടങ്ങിയവരുടെ ഹ്രസ്വകാല സേവനവും വിദ്യാലയത്തിന് ഏറെ മുതൽ കൂട്ടായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി